Paul says, “For I consider that the sufferings of this present time are not worth comparing with the glory that is going to be revealed to us.
Romans 8:18
Let brotherly love continue. Do not forget to entertain strangers, for by so doing some have unwittingly entertained angels.
Hebrews 13:1-2
റൂഹാ ധ്യാനത്തിൻ്റെ പ്രാർത്ഥിക്കുന്ന സഹോദരങ്ങളെ,
പ്രാർത്ഥിക്കുന്നത് എന്നത് റൂഹാ ധ്യാനത്തിൽ ഉദ്ദേശിക്കുന്നത് ദൈവവുമായി, സ്വർഗ്ഗവുമായി പ്രാർത്ഥിക്കുന്ന മനുഷ്യൻ്റെ ആത്മാവിൽ സംഭവിക്കുന്നത്. സ്വർഗ്ഗത്തിൽ നിന്നും വന്നു നിറയുന്ന പ്രകാശം, വ്യക്തമായി പറഞ്ഞാൽ പരിശുദ്ധാത്മാവിൻ്റെ അഭിഷേകം, റൂഹാ ധ്യാനത്തെ കൈ പിടിച്ച് നടത്തു
ന്ന ജീവജലത്തിൻ്റെ നദിയാണ്.
റൂഹാ ധ്യാനം കൂടുന്ന സകല മനുഷ്യരിലേക്കും കടന്നു ചെന്ന് അവരുടെ ജീവിതചര്യയെ അതായത് തകർന്നടിഞ്ഞ ജീവിതത്തെ യഥാർത്ഥ്യബോദ്ധൃത്തിലേക്കും നേർവഴിയിലേക്കും നയിക്കും.
ഈ വേളയിൽ ലോക മോഹങ്ങളെ കീഴ്പെടുത്തി യേശുക്രിസ്തുവിൻ്റെ ആത്മീയ ജീവിതത്തിലേക്ക് നടക്കേണ്ട നമ്മൾ ചില കാരണങ്ങളാൽ വൃതിചലിക്കുന്നുണ്ടോ എന്ന് പരിശേധിക്കേണ്ടതുണ്ട്.
റൂഹാ ധ്യാനത്തിൻ്റെ വാട്ട്സ് ആപ്പ് കൂട്ടായ്മ പരിശുദ്ധാത്മാവിൻ്റെ പ്രേരണയാൽ രൂപം കൊണ്ടിട്ടുള്ളതാണ്.
ദൈവവചനം ധ്യാനിക്കുന്നതിനും നമ്മുടെ ശരീര ഭാഗങ്ങളിലേക്ക് ദൈവ വചനത്തിൻ്റെ ജീവൻ പകരുന്നതിനുമായിട്ടുമാണ് നിലകൊള്ളുന്നത്.
റൂഹാ ധ്യാനത്തിൻ്റെ വാട്ട്സ്ആപ്പ് നിങ്ങൾ തുറക്കുമ്പോൾ ദൈവപുത്രനെ മനസിൽ കണ്ടു കൊണ്ട് വേണം അതിലേക്ക് പ്രവേശിക്കുവാൻ. പൂർവ്വീകരായ പ്രവാചകന്മാർ പോലും കാണാൻ കൊതിച്ച പരിശുദ്ധാത്മാവിനെയാണ്. യേശു ക്രിസ്തുവിലൂടെ നമ്മുക്ക് ലഭിച്ചിരിക്കുന്നത്.
അതിനായ് നന്ദി പറയുന്നതിനോടെപ്പം
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ദൈവ വചനം, ധ്യാനം,റൂഹാ ധ്യാനത്തിൻ്റെ അറിയിപ്പുകൾ ചേർക്കപ്പെടുന്നു
ബാക്കി വരുന്ന വിവാഹ ആശംസകൾ, ബർത്ത്ഡേ ആശംസകൾ റൂഹാ ധ്യാനത്തിന് അനുകൂലമല്ലാത്ത എല്ലാം ഒഴിവാക്കി ആത്മീയ നിറവ് പ്രാപിക്കണമെന്ന്.
വിനീതമായ് പ്രഖ്യാപിക്കട്ടെ
ദൈവപിതാവിൻ്റെ സ്നേഹത്തിലും
യേശുക്രിസ്തുവിൻ്റെ കൃപക്ക് കീഴ്പ്പെട്ടു കൊണ്ടും
പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്തിലും നിലനിന്നുകൊണ്ട്
നമ്മുക്ക് പ്രാർത്ഥനയ്ക്കായ് ഒരുങ്ങാം
ആമേൻ
റൂഹാ റിട്രീറ്റ് ടീം സൗത്ത് ഇന്ത്യൻ പ്രൊവിൻസ്
പ്രാർത്ഥനക്കായ്
ധ്യാനത്തിനായ്
9847568888
റൂഹാ ധ്യാനം എല്ലാവരിലേക്കും നിറയട്ടെ
To the praying brothers of Ruha Meditation,
Praying means in spiritual meditation what happens in the soul of man who prays to God, to heaven. The light from heaven, literally the anointing of the Holy Spirit, is the river of living water that holds hands in spiritual meditation.
Ruha enters into all the people who meditate and directs their life, i.e. broken life, to true enlightenment and the right path.
At this time, we need to examine whether we are moving towards the spiritual life of Jesus Christ by subduing the desires of the world.
Ruha Meditation WhatsApp Community is inspired by the Holy Spirit.
It stands for meditating on God's Word and infusing the life of God's Word into our body parts.
When you open the Ruha Dhyana WhatsApp app, you should enter it with the Son of God in your mind.
Even the ancient prophets longed to see the Holy Spirit. We have received through Jesus Christ.
And thank you for that notifications of god's word, Dhyana and Ruha Dhyana are added to the WhatsApp group.
Remaining Wedding Wishes, Birthday Wishes Ruha should avoid everything that is not conducive to meditation and achieve spiritual fulfillment.
Let me humbly declare.
And in the love of God the Father
By submitting to the grace of Jesus Christ
Remaining in the anointing of the Holy Spirit
Let us prepare for prayer
Amen.
Ruha Retreat Team South Indian Province For prayer For meditation : 9847568888.
Let Ruha Dhyana fill everyone.